Sunday, 26 December 2010

Queen of Arabian see


എന്‍റെ പേര് സുവിന്‍ സ്ഥലം കുണ്ടനൂര്‍ എനന ചെറിയ ഗ്രാമം ഞാന്‍ പഠിച്ചതും  വളര്‍നതും ഇ നല്ല  ഗ്രാമ്മത്തില്‍ തന്നെ ആന്നു.കണ്ടില്ലേ എന്‍റെ ഫോട്ടോ മിന്നുനത് അത് ശരിക്കും മിന്നല്‍ അല്ല ഇടി മിന്നല്‍ ആന്നു.പിന്നെ സംഗീതം പടികണം എനന ആഗ്രഹത്തോടെ ചെന്നത് ഒരു പുലിയുടെ മടയില്‍ ആയിരുന്നു.ജീവിതം ഒന്നേ ഉള്ളു അത് ജീവിക്കാന്‍ ഉള്ളതാണ് എന്ന് പ്രസിദ്ധ കവി കടമനിട്ട പരജിടുണ്ട് .കേരളത്തില്‍ എപ്പോള്‍ ജീവികനാമെഗില്‍ വലിയ കഷ്ടപടാണ് കാരണം സദനഗളുടെ വില അടികടി  കൂടി കൂടി മനുഷ്യനെ കൊല്ലുന രീതിയില്‍ ആന്നു എനന ചെയ്യാനാ ജീവിച്ചല്ലേ പറ്റു.ജീവിതം കോഞ്ഞാട്ട ആവാതെ നോകിക്കോ എനന ഒറ്റ കരിയമേ എനിക്ക് എല്ലാ മലയാളി സുഹുര്‍തുകലോടും പറയാനുള്ളൂ .സര്‍കാരുകള്‍ മാറി മാറി വരും പക്ഷെ പാവപെട്ടവന്‍ എന്നും പാവ പെട്ടവന്‍ തന്നെ ,അവന്‍റെ കാരിയം കട്ട പുക.ജീവിതം എന്നെ കുറെ കരിയങ്ങള്‍ പടിപിച്ചു അതെല്ലാം ഞാന്‍ ഇ ബ്ലോഗ്‌ വഴി എല്ലാ  മലയാളി സുഹുര്‍തുകലോടും തുറന്നു കാറ്റും നിങളുടെ മുമ്പില്‍ ഒരു പച്ച മനുഷ്യനായി നില്കനാണ് എനിക്ക് ആഗ്രഹം .അപ്പൊ നിങള്‍ ചോദിക്കും എല്ലാവരും ഇതു തന്നെ അല്ലെ പറയുന്നേ എന്ന് അല്ല എന്നാല്‍ ഞാന്‍ പറയുന്നത് നിങള്‍ ഒന്നു ശ്രദിച്ചു കേള്‍കണം കേട്ടെ പറ്റു അത് ചിലപ്പോള്‍ നിങളുടെ ജീവിതം തന്നെ മാറ്റി മരിചേകാം.ചിലപ്പോള്‍ നിങള്‍ വിചാരിക്കും എനിക്ക് വട്ടനാണെന്ന് അല്ല എനിക്ക് വട്ടല്ല .ഇ സമൂഹം എന്നെ വട്ടനായി മറ്റിയ്തവം കാരണം വന്ന വഴി മറകുന്ന മലയാളിക്കള്‍ രാവ് അന്തിയോളം ദുബായ് സൌദി  അംഗനെയുള്ള മരുഭുമിയില്‍ കസ്ടപെടുന്നു .